INNOVATIVE WORK
ഒമ്പതാം ക്ലാസിലെ കേരളപാഠാവലിയിലെയും അടിസ്ഥാനപാഠാവലിയിലെയും പാഠഭാഗങ്ങളെ മുൻനിർത്തിയാണ് ആൽബം തയ്യാറാക്കിയത്.... കേരളപാഠാവലിയിലെ നിന്നെത്തേടുവതേതൊരു ഭാവന, മനുഷ്യകഥാനുഗായികൾ അടിസ്ഥാനപാഠാവലിയിലെ പൂക്കളൊക്കെയും വാക്കുകളാകുമ്പോൾ എന്നീ യൂണിറ്റുകളെ മുൻനിർത്തിയാണ് സർഗാത്മക പ്രവർത്തനം ചെയ്തത്... കേരളപാഠാവലിയിലെ പ്രകൃതി സൗന്ദര്യവും കലാസൗന്ദര്യവും, കുപ്പിവളകൾ, നഗരത്തിൽ ഒരു യക്ഷൻ അടിസ്ഥാനപാഠാവലിയിലെ അതേ പ്രാർത്ഥന, ഹരിതമോഹനം എന്നീ പാഠഭാഗങ്ങളാണ് ആൽബം തയ്യാറാക്കുന്നതിനായി തെരഞ്ഞെടുത്തത്.....