രണ്ടാംഘട്ട അധ്യാപന പരിശീലനത്തിൻ്റെ അവസാന ആഴ്ച
വൈക്കം മുഹമ്മദ് ബഷീർ എഴുതിയ അമ്മ എന്ന പാഠഭാഗമാണ് അവസാന ആഴ്ച പഠിപ്പിച്ചത്... ഉപ്പു സത്യാഗ്രഹവും ക്വിറ്റ് ഇന്ത്യാ സമരവും ഭഗത് സിംഗും ഗാന്ധിജിയും എല്ലാവരും നിറഞ്ഞ അമ്മ എന്ന പാഠഭാഗം പഠിക്കുവാൻ കുട്ടികൾ വളരെയധികം താല്പര്യം പ്രകടിപ്പിച്ചു.. അമ്മയുടെ നിറഞ്ഞ സ്നേഹവും ഈയൊരു പാഠഭാഗത്ത് കാണാൻ കഴിയും....