നഗരത്തിൽ ഒരു യക്ഷൻ
നഗരത്തിൽ ഒരു യക്ഷൻ
ആറ്റൂർ രവിവർമ്മയുടെ നഗരത്തിൽ ഒരു യക്ഷൻ എന്ന പാഠഭാഗത്തിലൂടെ കുടുംബ ബന്ധങ്ങളുടെ മൂല്യം വ്യക്തമാക്കി തരുന്നു.. കവിത എന്ന കവിതാസമാഹാരത്തിൽ നിന്നാണ് നഗരത്തിൽ ഒരു യക്ഷൻ എന്ന പാഠഭാഗം എടുത്തിട്ടുള്ളത്.. വിരഹദുഃഖം അനുഭവിച്ച യക്ഷനായി സങ്കൽപ്പിച്ചു കൊണ്ടാണ് നഗരത്തിൽ ഒരു യക്ഷനിലെ നായകനെ കവി അവതരിപ്പിച്ചിട്ടുള്ളത്