BOOK REVIEW 💫💫
നാലാം സെമസ്റ്ററിലെ ബുക്ക് റിവ്യൂ എഴുതുന്നതിനായി ഡോ. ആർ വിജയമോഹനന്റെ സ്കൂൾ വിദ്യാഭ്യാസം മാറേണ്ട പ്രവണതകൾ എന്ന പുസ്തകമാണ് തെരഞ്ഞെടുത്തത്... അദ്ദേഹത്തിൻ്റെ അനുഭവവാധിഷ്ഠിതമായ കുറിപ്പുകൾ അടങ്ങിയതായിരുന്നു ഈയൊരു പുസ്തകം... നമ്മുടെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ മാറേണ്ട ചില പ്രവണതകളെക്കുറിച്ചും അത് മാറുന്നതിനായി എന്തൊക്കെ പ്രവർത്തനങ്ങൾ സജീകരിക്കാമെന്നും അദ്ദേഹം ഈ പുസ്തകത്തിലൂടെ പറയുന്നു .....