ആശയഭൂപടത്തിന്റെ പണിപ്പുരയിൽ...😀
ആശയഭൂപടത്തിന്റെ പണിപ്പുരയിൽ...😎
പാഠഭാഗത്തിന്റെ കൃത്യമായ ആശയം ലളിതമായി മനസ്സിലാക്കുന്നതിന് വരകളുടെയും വർണ്ണങ്ങളുടെയും ഔചിത്യ പൂർണ്ണമായ ചുരുക്കം ചില വാക്കുകളുടെയും വരികളുടെയും ചിത്രങ്ങളുടെയും സഹായത്തോടെ തീർക്കുന്ന ആശയഭൂപടനിർമ്മാണം തയ്യാറാക്കാനുള്ള ഒരു ശ്രമം നടത്തി.