kUTTY SMART PROGRAM
KUTTY SMART
മലയാള മനോരമയും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്കും സംയുക്തമായി ചേർന്ന് നടത്തുന്ന കുട്ടി സ്മാർട്ട് എന്ന പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടം സെൻ്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്നു... വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്....