Fourth Week of Internship
ഹരിതമോഹനം
അധ്യാപന പരിശീലനത്തിന്റെ അഞ്ചാം ആഴ്ചയിൽ സുസ്മേഷ് ചന്ത്രോത്ത് എഴുതിയ ഹരിതമോഹനം എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്.. അരവിന്ദാക്ഷനും സുമനയും തന്മയും പീലിയുമെല്ലാം കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളായി മാറി... പ്രകൃതിസ്നേഹിയായ അരവിന്ദാക്ഷനെന്ന കഥാപാത്രം കുട്ടികളെ വളരെയധികം സ്പർശിച്ചു... പാഠഭാഗവുമായി ബന്ധപ്പെട്ട് പഠനപ്രവർത്തനങ്ങളെല്ലാം കുട്ടികൾ കൃത്യമായി നിർവഹിച്ചു....