Fifth Week of Internship
അധ്യാപക പരിശീലനത്തിന്റെ അഞ്ചാം ആഴ്ചയിൽ സക്കറിയ എഴുതിയ വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്.. വിക്ടോറിയ വെള്ളച്ചാട്ടത്തെക്കുറിച്ചാണ് ഈ പാഠഭാഗത്തിൽ പരാമർശിക്കുന്നത്... ആഫ്രിക്കയിലെ വിക്ടോറിയ വെള്ളച്ചാട്ടം കണ്ടതിന്റെ അനുഭവമാണ് യാത്രികൻ പങ്കുവെക്കുന്നത്... ഐ സി ടി യുടെ സഹായത്തോടെ പാഠഭാഗം വളരെ ലളിതമായി പഠിപ്പിക്കാൻ സാധിച്ചു..