Day 13 to 18

കുപ്പിവളകളും കണ്ണമ്മയും 

അധ്യാപന  പരിശീലനത്തിന്റെ മൂന്നാം ആഴ്ച സാറാ തോമസ് എഴുതിയ കുപ്പിവളകൾ എന്ന കഥയാണ് പഠിപ്പിച്ചത്... അന്ധയും അനാഥയുമായ കണ്ണമ്മയാണ് പാഠഭാഗത്തിലെ കേന്ദ്ര കഥാപാത്രം.. കണ്ണമ്മയുടെ ജീവിതത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്... ഐ സി ടിയുടെ ഉപയോഗം പഠനം കൂടുതൽ അനായാസമാക്കി... പഠന പ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾ വളരെയധികം താല്പര്യം കാണിച്ചു... കുപ്പിവളകൾ എന്ന തലക്കെട്ട് കുട്ടികളെ വളരെയധികം ആകർഷിച്ചു...

Popular posts from this blog

മഴവില്ലിൻ്റെ ചേല്🌈🌈🌈

ആരവം🎉🥳🥳🥳