5 DAY CAMP

2022 DECEMBER 12 to 16

L 'espoir 2K22

HOPE 
സന്തോഷത്തിൻ്റെയും ഒരുമയുടെയും അഞ്ച് ദിനങ്ങൾ... നൂറ് പേരും ഒരു മനസ്സോടെ പ്രവർത്തിച്ച ദിനങ്ങൾ.... ഗ്രൂപ്പ് നന്മയുടെ പ്രവർത്തനങ്ങൾക്കായി ഒന്നിച്ചു നിന്ന നിമിഷങ്ങൾ.... അർത്ഥപൂർണമായ ക്ലാസുകൾ... സന്തോഷത്തോടെയുള്ള യാത്രകൾ.... മ്യൂസിയം, വിഴിഞ്ഞം അക്വോറിയം, കോവളം കാഴ്ചകൾ..... ജീവിതത്തിലെ മറക്കാനാവാത്ത അഞ്ച് ദിനങ്ങൾ സമ്മാനിച്ച എൻ്റെ കോളേജിനും അധ്യാപകരെയും സ്നേഹത്തോടെ ഓർക്കുന്നു......

Popular posts from this blog

മഴവില്ലിൻ്റെ ചേല്🌈🌈🌈

ആരവം🎉🥳🥳🥳