Second Week of Internship

ഇന്ന് അധ്യാപന പരിശീലനത്തിന്റെ  ഏഴാം ദിനത്തിൽ അടിസ്ഥാന പാഠാവലിയിലെ പൂക്കളൊക്കെയും വാക്കുകളാകുമ്പോൾ എന്ന യൂണിറ്റിലെ  പ്രവേശകമാണ് പഠിപ്പിച്ചത്... സുഗതകുമാരിയുടെ നിങ്ങളെൻ ലോകത്തെയെന്തു ചെയ്തു... എന്ന കവിതാ ഭാഗമാണ് പ്രവേശകമായി നൽകിയിട്ടുള്ളത്.... നിങ്ങളെൻ ലോകത്തെയെന്തു ചെയ്തു എന്ന തള്ളക്കിളിയുടെ ചോദ്യം ഓരോ മനുഷ്യൻ്റെയും നേർക്കുള്ളതാണ്... പാഠഭാഗത്തിലെ ആശയങ്ങൾ ചർച്ച ചെയ്തതിനുശേഷം കുട്ടികൾക്ക് പ്രവർത്തനം നൽകി... പഠനപ്രവർത്തനങ്ങളിൽ  പൂർണ കുട്ടികളുടെ പൂർണ്ണ പങ്കാളിത്തം ഉണ്ടായിരുന്നു...

Popular posts from this blog

മഴവില്ലിൻ്റെ ചേല്🌈🌈🌈

ആരവം🎉🥳🥳🥳