ലഹരി വിമുക്ത ദിനം
ഇന്ന് ജൂൺ 26... അന്താരാഷ്ട്ര ലഹരി വിമുക്ത ദിനം... പട്ടം സെന്റ് മേരീസ് സ്കൂളിൽ ലഹരി വിമുക്ത ദിനത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം സംഘടിപ്പിക്കുകയും വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു... കുട്ടികൾ തയ്യാറാക്കിയ പോസ്റ്റുകൾ എല്ലാം ചേർത്ത് എക്സിബിഷൻ ഒരുക്കുകയും ചെയ്തിരുന്നു