അധ്യാപന പരിശീലനത്തിന്റെ രണ്ടാംഘട്ടം🥰🥰
അങ്ങനെ ആ ദിനവും വന്നെത്തിയിരിക്കുന്നു... നാളെ മുതൽ അധ്യാപന പരിശീലനത്തിൻ്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണ്... പട്ടം സെൻ്റ് മേരീസ് സ്കൂളാണ് എനിക്ക് പരിശീലനത്തിനായി ലഭിച്ചത്... ഇന്ന് വൈകുന്നേരം കോളേജിൽ നടന്ന പ്രോഗ്രാമിൽ വച്ച് അധ്യാപകർ ഹാജർ ബുക്കും മറ്റും ഓരോ സ്കൂളിലെ ലീഡേഴ്സിനും നൽകി... നാളെ മുതൽ 30 ദിവസം അധ്യാപനത്തിന്റെ നാളുകൾ