ബോധവൽക്കരണ ക്ലാസ്
IMPACT ON SOCIAL MEDIA IN SOCIETY
പുതുതലമുറയിൽ മാധ്യമങ്ങളുടെ സ്വാധീനം വർദ്ധിച്ചു വരുകയാണ്.. ഏതൊരു മാധ്യമത്തിനും നല്ല വശവും ദോഷവശവുമുണ്ട്.. ഇന്നത്തെ കുട്ടികൾ ചെറു പ്രായത്തിൽ തന്നെ സാമൂഹിക മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നവരാണ്.. അതുകൊണ്ട് തന്നെ സാമൂഹിക മാധ്യമങ്ങളുടെ കൃത്യമായ ഉപയോഗത്തെപ്പറ്റി അവരിൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്... അതിനുവേണ്ടി ഈയൊരു ബോധവൽക്കരണ ക്ലാസ് പ്രയോജനപ്പെടുത്തി... ആര്യ, പ്രിജിത്ത്, പൊന്നു , മോനിതാ എന്നിവരോടൊപ്പം ചേർന്നാണ് ഈയൊരു ക്ലാസ് എടുത്തത്...