അധ്യാപനത്തിൻ്റെ നാളുകൾ🥳🤩
അങ്ങനെ കാത്തിരുന്ന നാൾ വന്നെത്തി...👩🏫✨️
04/01/2023
നാളെ മുതൽ ടീച്ചിംഗ് പ്രാക്ടീസ് ആരംഭിക്കുകയാണ്.... ഇത്തിരി ആശങ്കകളും ഒത്തിരി പ്രതീക്ഷകളുമായി ഞാനും എന്റെ സുഹൃത്തുക്കളും നാളെ മുതൽ അധ്യാപകരുടെ കുപ്പായമണിയുന്നു...🥰
40 ലെസ്സൺപ്ലാൻ വേണം, പക്ഷേ 40 ക്ലാസ്സ് കിട്ടുമെന്ന് അറയില്ല... എന്തായാലും ഒരുക്കങ്ങളോടെ, പ്രാർത്ഥനയോടെ ഞങ്ങൾ തുടങ്ങുകയാണ്... ഫെബ്രുവരി പകുതി വരെ നീളുന്ന പരിശീലനങ്ങളുടെ, പരീക്ഷണങ്ങളുടെ, അധ്യാപനത്തിന്റെയും പഠനത്തിന്റെയും അധ്വാനത്തിന്റെയും നാളുകൾ..👩🏫✨️