Capacity Building program
ഇന്ന് ബി. എഡ് രണ്ടാം സെമസ്റ്റർ കരിക്കുലത്തിൻ്റെ ഭാഗമായി കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം നടന്നു... ബഹുമാനപ്പെട്ട പ്രിൻസിപ്പൽ മുഖ്യ അതിഥിയായി എത്തിയ ഡോ. പ്രകാശ് രാമകൃഷ്ണൻ സാറിനെ സ്വാഗതം ചെയ്തു... നല്ല ഒരു ഉപകാരപ്രദമായ സെക്ഷനായിരുന്നു ഇത്... ഒരുപാട് പുതിയ അറിവുകൾ ലഭിച്ചു...
ഉച്ചയ്ക്കു ശേഷം സൈക്കോളജി ക്ലബ്ബിൻ്റെ ഭാഗമായി നടത്തുന്ന എക്സിബിഷനുമുണ്ടായിരുന്നു..