Online Class
കോവിഡ് സാഹചര്യത്തിൽ ഇന്ന് മുതൽ ക്ലാസ്സുകൾ വീണ്ടും ഓൺലൈനാക്കി... ആദ്യത്തെ ക്ലാസ് 9 മണിക്ക് തന്നെ തുടങ്ങി.. ആദ്യ സെക്ഷൻ കൈകാര്യം ചെയ്തത് ഡോണ ടീച്ചർ ആയിരുന്നു..Wechsler scale എന്ന വിഷയമാണ് ടീച്ചർ പഠിപ്പിച്ചത്...
അടുത്ത സെക്ഷൻ ഓപ്ഷണൽ പിരീയഡ് ആയിരുന്നു.. തുടർന്ന് ശബാന ടീച്ചർ ഡോ. എസ്. രാധാകൃഷ്ണനെക്കുറിച്ച് പഠിപ്പിച്ചു.. അദ്ദേഹത്തിൻ്റെ ജീവിതരേഖയും വിദ്യാഭ്യാസത്തിൽ അദ്ദേഹം നൽകിയ പങ്കും ടീച്ചർ പറഞ്ഞു തന്നു ... ഈ ഒരു സെക്ഷനിൽ ബഹുമാാനപ്പെട്ട പ്രിൻസിപ്പലും പങ്കെടുത്തു.. പന്ത്രണ്ടരയ്ക്ക് ക്ലാസ്സുകൾ അവസാനിച്ചു..