Oath Taking Day
ഇന്ന് 66- മത് കോളേജ് യൂണിയൻ അദ്വിതീയ oath taking നടത്തി കോളേജിലെ ചുമതലകൾ ഏറ്റെടുത്തു.. അനീഷ കോളേജ് യൂണിയൻ ചെയർപേഴ്സണായും അരവിന്ദ് വൈസ് ചെയർപേഴ്സണായും ഗായത്രി ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.. എനിക്കും യൂണിയൻ്റെ ഭാഗമാകാൻ കഴിഞ്ഞു.. ഞാൻ അസോസിയേഷൻ സെക്രട്ടറിയായി ചുമതല ഏറ്റെടുത്തു.... ജോജു സാറായിരുന്നു നമ്മുടെ യൂണിയൻ്റെ കോ-ഓഡിനേറ്റർ...