filed Trip
വളരെ സന്തോഷവും ഉത്സാഹവും നിറഞ്ഞ ഒരു പഠനയാത്ര... ആശാൻ സ്മാരകം ,കാപ്പിൽ ബീച്ച്, സാംമ്പ്രാണിക്കോടി ഐലൻഡ് എന്നിവിടങ്ങളിലായിരുന്നു യാത്ര.. ബോട്ട് മാർഗമുള്ള യാത്ര വളരെ രസകരമായിരുന്നു... ഓരോ കാഴ്ചകളും മനസ്സിൽ ആനന്ദം നിറച്ചു... കായലിൻ്റെയും കടലിൻ്റെയും ഭംഗി ആവോളം ആസ്വദിച്ചു കൊണ്ടുള്ള ഒരു യാത്ര... ജീവിതത്തിലെ മറ്റൊരു മറക്കാനാവാത്ത ഒരു ദിനം കൂടി....