College Union Inauguration
ഇന്ന് കോളേജ് യൂണിയന്റെയും ആർട്സ് ക്ലബ്ബിന്റെയും ഉദ്ഘാടനമായിരുന്നു.. അതിനായി പ്രമുഖ മാധ്യമപ്രവർത്തകനായ അഭിലാഷ് മോഹനും സിനിമാതാരമായ അശ്വന്ത് ലാലും എത്തിച്ചേർന്നിരുന്നു.. ഉദ്ഘാടനത്തിനുശേഷം കുട്ടികൾ എല്ലാവരും ചേർന്ന് വിവിധ തരത്തിലുള്ള കലാപരിപാടികൾ അവതരിപ്പിച്ചു... വളരെ ഊർജ്ജസ്വലമായ ഒരു ദിവസമായിരുന്നു ഇന്ന്...