നിറങ്ങളുടെ ഉത്സവം
ഇന്ന് കോളേജിൽ ക്ലാസുകൾക്കു ശേഷം വൈകുന്നേരം 4 :00 മണി മുതൽ എല്ലാവരും ചേർന്ന് ഹോളി ആഘോഷിച്ചു...
വിവിധ നിറത്തിലുള്ള വർണങ്ങൾ.....
ആഹ്ലാദത്തിൻ്റെ നിമിഷങ്ങൾ... ആഘോഷങ്ങളെല്ലാം പരസ്പര സന്തോഷവും സ്നേഹവും പങ്കുവയ്ക്കുന്നതാണ്...
അത് പുതിയ സൗഹൃദങ്ങളുടെ തുടക്കം കൂടിയാണ്...
അങ്ങനെ നിറങ്ങളുടെ ഉത്സവം വർണ്ണശബളമായി മാറി.....