Second day of School Induction program
അനന്തപുരിയിലെ തന്നെ വളരെ വലിയൊരു സ്കൂളാണ് പട്ടം സെൻ്റ് മേരീസ് ...ഇന്ന് നമ്മൾ എല്ലാവരും ചേർന്ന് സ്കൂളും പരിസരവും വീക്ഷിച്ചു... സ്കൂൾ ഓഡിറ്റോറിയം, ലൈബ്രറി ,സ്കൂൾ മ്യൂസിയം, തിയേറ്റർ , എൻ.സി.സി യൂണിറ്റ്, ഉച്ചഭക്ഷണ സംവിധാനം എല്ലാം കണ്ടറിഞ്ഞു...