School induction program✨
അഞ്ചുദിവസം നീണ്ടുനിൽക്കുന്നതാണ് സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാം... എനിക്ക് പട്ടം സെൻ്റ് മേരീസ് സ്കൂൾ ആണ് ലഭിച്ചത്...ഇന്ന് ഇൻഡക്ഷൻ പ്രോഗ്രാമിന്റെ ആദ്യ ദിനമാണ്... വളരെ സന്തോഷത്തോടെയുള്ള ജീവിതയാത്രയിലെ മറ്റൊരു തുടക്കം.. അധ്യാപനത്തിൻ്റെ ആദ്യ ചുവടുവെയ്പ്പ്....