first Teaching Experience in my life
ഇന്ന് ആദ്യമായി ക്ലാസ്സെടുത്ത ദിനമാണ്... ഒൻപതാം ക്ലാസിലാണ് പഠിപ്പിക്കാൻ അവസരം ലഭിച്ചത്.. കുട്ടികളുടെ ടീച്ചറേ എന്ന വിളി വളരെ സന്തോഷം നൽകുന്നതായിരുന്നു... ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങളിലൊന്നായിരുന്നു ഇത്... വളരെ നല്ല അനുഭവങ്ങളാണ് പട്ടം സെൻ്റ് മേരീസ് സ്കൂളിൽ നിന്ന് ലഭിച്ചത്...