സ്കൂൾ മ്യൂസിയം

     വളരെ വിശാലമായതും ആകർഷകമായതുമായ ഒരു സ്കൂൾ മ്യൂസിയം  പട്ടം സെൻ്റ് മേരീസ് സ്കൂളിലുണ്ട്.... അമൂല്യമായതും വിലയേറിയതും പരമ്പരാഗതമായി നിലനിന്നുപോരുന്നതുമായ നിരവധി വസ്തുക്കൾ ഇവിടെ ശേഖരിച്ചിട്ടുണ്ട്... ഇത് കുട്ടികളുടെ പഠനത്തെയും ജിജ്ഞാസയെയും മറ്റു സ്കൂൾ പ്രവർത്തനങ്ങളെയും ഒരുപോലെ സ്വാധീനിക്കുന്നു..... ആരെയും ആകർഷിക്കുന്ന ഒന്നു തന്നെയാണിത്..

Popular posts from this blog

മഴവില്ലിൻ്റെ ചേല്🌈🌈🌈

ആരവം🎉🥳🥳🥳