❤️ പ്രണയദിനം❤️
നമുക്ക് ഈ ലോകത്ത് എന്തിനോടും പ്രണയം തോന്നാം...
ഏറ്റവും മനോഹരവും നിർമ്മലവുമായ ഒരു വികാരമാണ് പ്രണയം...
നമുക്ക് മഴയെ പ്രണയിക്കാം...
കാറ്റിനെ പ്രണയിക്കാം..
പ്രക്യതിയെ പ്രണയിക്കാം..
ഭൂമിയെ പ്രണയിക്കാം..
പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും പ്രണയിക്കാം...
ഉപാധികളില്ലാതെ പരസ്പരം സ്നേഹിക്കാം...
❤️ പ്രണയിക്കുന്നവർക്കായി ഒരു ദിനം.... Feb 14...
ജീവിതത്തിൽ പ്രണയം കാത്തു സൂക്ഷിക്കുന്ന എല്ലാവർക്കുമായി ഒരു ദിനം....കോളേജിലും നല്ല രീതിയിൽ വൈവിധ്യമാർന്ന പ്രോഗ്രാമുകൾ ഉൾപ്പെടുത്തി ഈയൊരു ദിനം ആഘോഷിക്കുകയുണ്ടായി..
ഓർമ്മയിൽ സൂക്ഷിക്കാൻ നല്ലൊരു ദിനം കൂടി ബാക്കിയാകുന്നു...