Art and Aesthetic program🎉
ഗുരു ഗോപിനാഥ് നടന ഗ്രാമം
തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് ഗുരു ഗോപിനാഥ് നടന ഗ്രാമം സ്ഥിതിചെയ്യുന്നത്...Art and Aesthetic എന്ന പ്രോഗ്രാമിന്റെ ഭാഗമായാണ് കോളേജിൽ നിന്നും ഇവിടേക്ക് കൊണ്ടു പോയത്.... ഗുരു ഗോപിനാഥിന്റെ സ്മരണാർത്ഥം 1955-ൽ സ്ഥാപിച്ചതാണ് ഗുരു ഗോപിനാഥ് നടന ഗ്രാമം.. കേരളനടനമെന്ന കലാരൂപത്തിന്റെ ഉപജ്ഞാതാവാണ് ഗുരു ഗോപിനാഥ്.. ഇവിടെ നൃത്തം, സംഗീതം, വാദ്യസംഗീതം എന്നിവയ്ക്ക് ശിക്ഷണം നൽകി പോരുന്നു.. ഇവിടെ വളരെ വിശാലമായ ആർട്ട് മ്യൂസിയവും ആർട്ട് ഗ്യാലറിയും 3 D തിയേറ്ററും ഉണ്ട്...