January 27

അങ്ങനെ ഇന്നുമുതൽ വീണ്ടും ക്ലാസ്സുകൾ ഓൺലൈൻ ആക്കി...9:30 മുതലാണ് ക്ലാസ്സുകൾ ആരംഭിച്ചത്... ആദ്യ സെക്ഷൻ ഓപ്ഷണൽ ആയിരുന്നു... ഇന്നലത്തെ ക്ലാസിന്റെ തുടർച്ചയെന്നോണം  സെമിനാർ അവതരണം ഇന്നും തുടർന്നു... അടുത്ത ക്ലാസ്സ് 10:45 മുതൽ ആയിരുന്നു.. ജിബി ടീച്ചർ ആയിരുന്നു ക്ലാസ് എടുത്തത്.. ആമിയുടെ മനോഹരമായ പ്രാർത്ഥന ഗീതത്തോടെയാണ് ക്ലാസ് ആരംഭിച്ചത്..
Why should teacher learn educational psychology? Schools of educational psychology എന്നീ  ടോപ്പിക്കുകളാണ് ടീച്ചർ പഠിപ്പിച്ചത്.. 
Schools of psychology
Structuralism
Behaviorism
Cognitive
Gestalt
12:00 മണിക്കായിരുന്നു അടുത്ത ക്ലാസ് ആരംഭിച്ചത്..മായ ടീച്ചർ ആയിരുന്നു അടുത്ത സെക്ഷൻ കൈകാര്യം ചെയ്തത്...Idealism: methods of teaching എന്ന വിഷയമാണ് ടീച്ചർ പഠിപ്പിച്ചത്..

Popular posts from this blog

മഴവില്ലിൻ്റെ ചേല്🌈🌈🌈

ആരവം🎉🥳🥳🥳