January 25
മായ ടീച്ചറായിരുന്നു ഇന്നത്തെ ആദ്യത്തെ സെക്ഷൻ കൈകാര്യം ചെയ്തത്.. ക്ലാസിനോടൊപ്പം തന്നെ ഡാൻസും പാട്ടുമെല്ലാം നിറഞ്ഞതായിരുന്നു ഈ ഒരു സെക്ഷൻ..
തുടർന്ന് ഓപ്ഷണൽ ക്ലാസ് ആയിരുന്നു... ഈ സെക്ഷനിൽ സെമിനാർ അവതരണമാണ് നടന്നത്.. ഉച്ചയ്ക്ക് ശേഷം ജോജു സാർ ക്ലാസ്സ് എടുത്തു... അതിനുശേഷം എം.എഡ് ട്രെയിനിങ് ടീച്ചർമാർക്ക് കോളേജിലെ അധ്യാപകരും കുട്ടികളും ചേർന്ന് ഫീഡ്ബാക്ക് നൽകുകയും അവരുടെ പ്രവർത്തനങ്ങൾക്ക് നന്ദിയും ആശംസകളും അറിയിക്കുകയും ചെയ്തു...