January 20

ഇന്നത്തെ ആദ്യത്തെ സെക്ഷൻ കൈകാര്യം ചെയ്തത്  മായ ടീച്ചർ ആയിരുന്നു... Schools of philosophy  എന്ന ടോപ്പിക്കാണ്  ടീച്ചർ പഠിപ്പിച്ചത്... 
Schools of philosophy...
   ●Idealism
   ●Naturalism
  ● Realism
  ●Pragmatism

അടുത്ത സെക്ഷൻ കൈകാര്യം ചെയ്തത് ജിബി ടീച്ചറായിരുന്നു ഐസെക്കിന്റെ പ്രാർത്ഥനയോടെയാണ് ഇന്നത്തെ ക്ലാസ് ആരംഭിച്ചത്.. ഇന്ന് ടീച്ചർ പ്രധാനപ്പെട്ട cognitive psychologists - നെ കുറിച്ച് പറഞ്ഞു...
◆ Pigaet
◆ Burner
◆ Gagne

"Anything can be taught at any level, if we are giving proper learning experience" - Brunerian Theory

Popular posts from this blog

മഴവില്ലിൻ്റെ ചേല്🌈🌈🌈

ആരവം🎉🥳🥳🥳