January 19
ഇന്നത്തെ ആദ്യത്തെ സെക്ഷൻ കൈകാര്യം ചെയ്തത് ജോജു സാറിന്റെ സാന്നിധ്യത്തിൽ രേവതി ടീച്ചർ ആയിരുന്നു.. ടീച്ചർ pod casting എന്ന വിഷയത്തെ കുറിച്ചാണ് സംസാരിച്ചത്..
Podcasting is a process in which digital audio recordings are broadcast over the Internet to uses who have signed up to received like a traditional radio only it is a cognitive medium and is available on demand for a specific topic
തുടർന്ന് ടീച്ചർ M- learning എന്ന ടോപ്പിക്കും ചർച്ച ചെയ്തു..
● Evernote
●Twitter
●Socrative
●Chemical touch
●Swayam etc
ക്ലാസിനൊടുവിൽ ജോജു സാറും കുട്ടികളെല്ലാവരും രേവതി ടീച്ചറിന് ഫീഡ്ബാക്ക് നൽകി. കുട്ടികളുടെ ഫീഡ്ബാക്കുകൾ ടീച്ചറിന് നല്ല പ്രചോദനം നൽകുന്നതായിരുന്നു.
അടുത്ത സെക്ഷൻ കൈകാര്യം ചെയ്തത് ശബാന ടീച്ചർ ആയിരുന്നു.National integration എന്ന ടോപ്പിക്കാണ് ടീച്ചർ പഠിപ്പിച്ചത്... തുടർന്ന് മായ ടീച്ചറും ഈയൊരു വിഷയത്തെ മുൻനിർത്തി സംസാരിച്ചു..
അടുത്ത സെക്ഷനിൽ സത്യലേഖ ടീച്ചർ ഇന്നലത്തെ തുടർച്ചയെന്നോണം Erickson's theory പഠിപ്പിച്ചു... ഒരു മണിക്കു ഇന്നത്തെ ക്ലാസുകൾ അവസാനിച്ചു..