January 17
ഇന്നത്തെ ആദ്യ സെക്ഷൻ 9:00 മുതൽ 10:00 വരെ ആയിരുന്നു മായ ടീച്ചറായിരുന്നു ആദ്യ ക്ലാസ് എടുത്തത്.. philosophical perspectives on Curriculum എന്ന ടോപ്പിക്കാണ് ടീച്ചർ പഠിപ്പിച്ചത്...
Great mother of all science is philosophy...
- Francis Baken
തുടർന്ന് ടീച്ചർ Fileds of philosophy എന്ന Topic പഠിപ്പിച്ചു.
● Metaphysics
● Axiology
● Epistemology
അടുത്ത സെക്ഷൻ ജോജു സാറിൻ്റെ സാന്നിധ്യത്തിൽ രേവതി ടീച്ചർ ക്ലാസ് എടുത്തു.. ടീച്ചർ Computer Simulation, Blended learning and Flipped learning എന്നീ Topics പഠിപ്പിച്ചു.. ടീച്ചർ നല്ല രീതിയിലുള്ള വിഷയ വിശദീകരണങ്ങളും നൽകി..
തുടർന്ന് ഓപ്ഷണൽ പിരീയഡിൽ സെമിനാർ അവതരിപ്പിച്ചു..