january 14

ഇന്നത്തെ ആദ്യ ക്ലാസ്സ് 9:00 മുതൽ 10:00 വരെ ആയിരുന്നു... ആൻസി ടീച്ചറിന്റെ സാന്നിധ്യത്തിൽ സത്യ ലേഖ ടീച്ചറായിരുന്നു ക്ലാസ് എടുത്തത്.. Classroom Communication എന്ന വിഷയമാണ് ടീച്ചർ പഠിപ്പിച്ചത്...



 രണ്ടാമത്തെ സെക്ഷൻ 10:15 മുതൽ 11:15 വരെയായിരുന്നു... ജിബി ടീച്ചറാണ് ക്ലാസ്സ് എടുത്തത്... learning Material എന്ന വിഷയമാണ് ടീച്ചർ ചർച്ചചെയ്തത്... 

അവസാന സെക്ഷൻ ഓപ്ഷണലായിരുന്നു.. ഈയൊരു സെക്ഷനിൽ ഓൺലൈനായി കുട്ടികൾ സെമിനാർ അവതരിപ്പിച്ചു...

Popular posts from this blog

മഴവില്ലിൻ്റെ ചേല്🌈🌈🌈

ആരവം🎉🥳🥳🥳