jan 10
പ്രാർഥനയ്ക്കുശേഷം ഓപ്ഷണൽ പിരീയഡ് ആയിരുന്നു.. രണ്ടാമത്തെ സെക്ഷൻ കൈകാര്യം ചെയ്തത് രേവതി ടീച്ചറായിരുന്നു...
ടീച്ചർ Computer managed instructions (CMI) എന്ന വിഷയമാണ് പഠിപ്പിച്ചത്..
CMI Function
◆ Data collection
◆ Evaluation
◆ Analysis
ഉച്ചയ്ക്ക് ശേഷമുള്ള ആദ്യത്തെ സെക്ഷൻ കൈകാര്യം ചെയ്തത് ഡോണ ടീച്ചറായിരുന്നു... Thurston's group factor theory ആണ് ടീച്ചർ പഠിപ്പിച്ചത്...
അടുത്ത സെക്ഷനിൽ സത്യലേഖ ടീച്ചർ Communication and importance of communication in education എന്ന വിഷയമാണ് കൈകാര്യം ചെയ്തത്...
തുടർന്നുള്ള പിരീയഡ് ശബാന ടീച്ചറായിരുന്നു ക്ലാസ്സിലെത്തിയത്.. ടീച്ചർ ആമിയെ കൊണ്ട് പാട്ട് പാടിപ്പിച്ചു.. ആമിയുടെ പാട്ട് എല്ലാവരെയും ആനന്ദിപ്പിക്കുന്നതും പുതിയൊരു ഉന്മേഷം തരുന്നതുമായിരുന്നു...