Good Morning Monday
പ്രാർത്ഥനയോടെ തന്നെ ഇന്നത്തെ ദിവസവും ആരംഭിച്ചു... ആദ്യത്തെ സെക്ഷൻ കൈകാര്യം ചെയ്തത് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ആയിരുന്നു... സാർ സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിന് വേണ്ട നിർദേശങ്ങൾ നൽകി.. തുടർന്ന് Micro teaching - നെക്കുറിച്ച് വിശദീകരിച്ചു... 5 Subject നോട്ട്ബുക്കിന്റെ ആവശ്യകതയെ ക്കുറിച്ചും പറഞ്ഞു തന്നു..
"Why I have to teach?"
"What I have to teach?"
"How I have to teach?"
അടുത്ത സെക്ഷൻ ഓപ്ഷണൽ ആയിരുന്നു.. സാർ വർഗീകരണരീതി (Taxonomy) യെക്കുറിച്ച് പറഞ്ഞു തന്നു..
Taxonomy - ബെഞ്ചമിൻ .എസ്.ബ്ലൂം
നമ്മൾ ഒരു ക്ലാസ് എടുക്കുമ്പോൾ
കുട്ടി മൂന്നു തലത്തിലൂടെ അറിവ് ആർജിക്കുന്നു..
1. ബൗദ്ധികതലം
2. വൈകാരികതലം
3. ശാരീരികചലനപരതലം ബൗദ്ധികതലം
◆ അറിവ്
◆ ഗ്രഹണം
◆പ്രയോഗം
◆ഉദ്ഗ്രഥനം
◆അപഗ്രഥനം
◆മൂല്യനിർണയം
അടുത്ത സെക്ഷൻ കൈകാര്യം ചെയ്തത് ആൻസി ടീച്ചർ ആയിരുന്നു... Different Stages in Adolescence age എന്ന ടോപ്പിക്കാണ് ടീച്ചർ ചർച്ചചെയ്തത്...