Good Morning Friday

ഇന്ന് 11:00 മണി മുതലാണ് ക്ലാസുകൾ തുടങ്ങിയത്. ഇന്നത്തെ ആദ്യത്തെ സെക്ഷൻ കൈകാര്യം ചെയ്തത് ഡോ.ജോർജ് തോമസ് സാറാണ്.. സാർ ഞങ്ങൾക്ക് ഹെൽത്ത് ചാർട്ട് തയ്യാറാക്കുന്നതിനെപ്പറ്റി പറഞ്ഞു തന്നു.. 
BMI = weight in kg % Height in meter square 

സെക്കൻഡ് സെക്ഷൻ ഓപ്ഷണൽ പിരീയഡ് ആയിരുന്നു.. കഴിഞ്ഞ ക്ലാസുകളുടെ തുടർച്ചയെന്നോണം കുട്ടികൾ സെമിനാറുകൾ അവതരിപ്പിച്ചു ... ശേഷം അടുത്ത സെക്ഷൻ കൈകാര്യം ചെയ്തത് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ആയിരുന്നു... സാർ PHASES OF TEACHING എന്ന വിഷയം ഞങ്ങളുമായി പങ്കുവെച്ചു...


Popular posts from this blog

മഴവില്ലിൻ്റെ ചേല്🌈🌈🌈

ആരവം🎉🥳🥳🥳