കാക്കേ കാക്കേ കൂടെവിടെ??
പ്രാർത്ഥനയോടെ ഇന്നത്തെ ദിവസം ആരംഭിച്ചു.. ആദ്യ സെക്ഷൻ കൈകാര്യം ചെയ്തത് മായ ടീച്ചർ ആയിരുന്നു.. ടീച്ചർ Paradigm shift എന്ന വിഷയമാണ് പഠിപ്പിച്ചത്.. കുറച്ചു കൂട്ടുകാർ ചേർന്ന് പാട്ടുകൾ പാടി..
Paradigm shift is a change from one way of thinking go another...it is a revolutionary, it' s a transformation
It is a sort of metamorphosis..
Teaching is a Art and Science..
ഗവൺമെൻ്റ് ട്രെയിനിങ് കോളേജ് തൈക്കാട് നിന്നും എം എഡ് വിദ്യാർത്ഥികൾ ഇൻ്റേൺഷിപ്പ് പ്രാഗ്രാമിനായി കോളേജിൽ എത്തിയിരുന്നു... പ്രിൻസിപ്പൽ സാർ അവരെ സ്വാഗതം ചെയ്യുകയും അവർ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു..
അടുത്ത സെക്ഷൻ ജിബി ടീച്ചറായിരുന്നു കൈക്കാര്യം ചെയ്തത്... learning material and maxims of teaching എന്നീ വിഷയങ്ങളാണ് ടീച്ചർ പഠിപ്പിച്ചത്..
Maxims of teaching
Known - unknown
Specific - general
Near - far
Simple - complex
Concrete - abstract
കുട്ടിക്കാല ഓർമ്മകൾ ഉണർത്തുന്ന മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ചില കുട്ടിക്കവിതകൾ ടീച്ചർ ചൊല്ലി..
കാക്കേ കാക്കേ കൂടെവിടെ... കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ
Johny johny yes papa..
Twinkle Twinkle little star...
ഉച്ചയ്ക്ക് ശേഷം ഉള്ള സെക്ഷൻ കൈകാര്യം ചെയ്തത് ആൻസി ടീച്ചറായിരുന്നു.. Stages of Development എന്ന വിഷയമാണ് ടീച്ചർ പഠിപ്പിച്ചത്
Pre natal stage post natal stage
1. germination stage 1. childhood stage
2. Embryonic stage 2. Adolescence
stage
3. Foetal stage 3. adulthood
Infancy : 0 - 3 years
Early childhood : 3 - 6 years
Later childhood :. 6 - 12 years