Back to College
പത്ത് ദിവസത്തെ ക്രിസ്മസ് അവധിക്കു ശേഷം വീണ്ടും കോളേജിൽ തിരിച്ചെത്തി... പ്രാർത്ഥനയ്ക്കുശേഷം ഓപ്ഷണൽ പിരീയഡ് ആയിരുന്നു.. കഴിഞ്ഞ ക്ലാസ്സിൻ്റെ തുടർച്ചയായി അധ്യാപനത്തിൻ്റെ അടിസ്ഥാനതത്ത്വങ്ങൾ തന്നെയാണ് സാർ പഠിപ്പിച്ചത്..
Simple to complex
ലളിതമായതിൽ നിന്ന്
സങ്കീർണമായതിലേക്ക്
കുട്ടികൾക്ക് എളുപ്പമുള്ളത് ആദ്യവും കഠിനമായത് പിന്നീടും വരത്തക്ക വിധം പാഠ്യവസ്തുവിനെ വിഭജിക്കണം... എളുപ്പമുള്ളതെന്നും പ്രയാസമുള്ളതെന്നും ഇവിടെ വിവക്ഷിക്കുന്നത് കുട്ടിയുടെ കാഴ്ചപ്പാടിലാണ്..
From indefinite to definite
അവ്യക്തമായതിൽ നിന്ന്
വ്യക്തമായതിലേയ്ക്ക്
ആദ്യഘട്ടത്തിൽ ആശയങ്ങളെ കുറിച്ച് അവ്യക്തവും ക്ലിപ്തവുമല്ലാത്ത ധാരണയാണ് കുട്ടികൾക്ക് ഉണ്ടാകുന്നത്.. അത് വ്യക്തവും ക്ലിപ്തവും നിശ്ചിതവും ക്രമീകൃതവും ആകേണ്ടതുണ്ട്... ചിത്രങ്ങൾ, ചാർട്ടുകൾ മാതൃകകൾ തുടങ്ങിയവയുടെ ഉപയോഗം ഇതിനെ ഏറെ സഹായകമാണ്..
തുടർന്നുള്ള സെക്ഷൻ കൈകാര്യം ചെയ്തത് ജോജു സാറായിരുന്നു.. മൗനമായ ഒരു പ്രാർത്ഥനക്ക് ശേഷം സാർ പുതുവർഷ സന്ദേശം നൽകി.. തുടർന്ന് കഴിഞ്ഞ ക്ലാസ്സിലെ തുടർച്ചയെന്നോണം e - content ക്കുറിച്ച് സർ വിശദമാക്കി
ഉച്ചയ്ക്ക് ശേഷം ആദ്യ സെക്ഷൻ കൈകാര്യം ചെയ്തത് മായ ടീച്ചറായിരുന്നു.. qualities and competencies of a teacher എന്ന വിഷയം തന്നെയാണ് ചർച്ചചെയ്തത്...
Good sense of humor
Dresses appropriately for the
positiosn
Subject competency - knowledge level competency
Appropriate strategies using in teaching
Lecturing , Demonstration,
Assignments, seminars, Debate, project method.