A fruitful education is when we know it's application
ഇന്നത്തെ ആദ്യ സെക്ഷൻ കൈകാര്യം ചെയ്തത് ആൻസി ടീച്ചറിന്റെ സാന്നിധ്യത്തിൽ സത്യലേഖ ടീച്ചർ ആയിരുന്നു.. ടീച്ചർ Erickson's theory ആണ് പഠിപ്പിച്ചത്...
Stage 1 Trust vs. mistrust
Stage 2 Autonomy vs. shame and doubt
Stage 3 initiative vs. guilt
Stage 4 industry vs. inferiority
Stage 5 identify vs.role confusion
Stage 6 intimacy vs. isolation
Stage 7 Generativity vs. stagnation
Stage 8 integrity vs.Despair
ഓപ്ഷണൻ പീരിയഡിൽ ഇന്നലത്തെ തുടർച്ചയായി സെമിനാറുകൾ അവതരിപ്പിച്ചു... ജിബി ടീച്ചറിന്റെ സാന്നിധ്യത്തിൽ അടുത്ത സെക്ഷൻ ഡോണ ടീച്ചർ ആയിരുന്നു കൈകാര്യം ചെയ്തത്... Emotional intelligence എന്ന ടോപ്പിക്കാണ് ടീച്ചർ പഠിപ്പിച്ചത്.. എങ്ങനെ വൈകാരിക ബുദ്ധി വർദ്ധിപ്പിക്കാമെന്നും ടീച്ചർ പറഞ്ഞു തന്നു..