Second Day of NAAC visit
രാവിലെ അസംബ്ലി നടത്തിയത് 2020- 22 കോളേജ് യൂണിയനായിരുന്നു...തുടർന്ന് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ നല്ലൊരു സന്ദേശം പകർന്നു നൽകി.. അതിനുശേഷം ഓരോ ഓപ്ഷണലിൽ നിന്നും ചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായി അവരുടെ സംഭാവനകൾ നൽകി... ശേഷം റോബോട്ടിക്സ് ക്ലാസുകൾ ഉണ്ടായിരുന്നു.... അതിനു പേരു നൽകിയ കുട്ടികൾ ക്ലാസിൽ പങ്കെടുത്തു...