അണിഞ്ഞൊരുക്കത്തിൽ MTTC
വളരെ തിരക്കുള്ള ഒരു ദിനമായിരുന്നു ഇന്ന്.. NAAC കോളേജിൽ സന്ദർശിക്കുന്നതിൻ്റെ
ഭാഗമായി കോളേജ് ഒരുക്കുന്ന തിരക്കിലായിരുന്നു എല്ലാവരും... അധ്യാപകർക്കും കുട്ടികൾക്കുമെല്ലാം പ്രത്യേക ജോലികളുണ്ടായിരുന്നു.. കുട്ടികൾ മത്സരിച്ച് തങ്ങളുടെ ക്ലാസുകൾ കൂടുതൽ ഭംഗിയാക്കുന്ന തിരക്കിലായിരുന്നു.. തങ്ങളുടെ സർഗാത്മകമായ കഴിവുകൾ പ്രദർശിപ്പിക്കാൻ ഓരോ കുട്ടിയ്ക്കും അവസരമുണ്ടായി.. തങ്ങളുടെ ക്ലാസും കോളേജും എത്രത്തോളം മോടിയാക്കാമെന്നതിനെ ക്കുറിച്ചാണ് ഓരോ കുട്ടിയും ചിന്തിച്ചത്...