Goodmorning Monday✨
പ്രാർത്ഥനയ്ക്കുശേഷം ഓപ്ഷണൽ ക്ലാസുകളിലൂടെയാണ് ഇന്നത്തെ ദിവസവും ആരംഭിച്ചത്... അധ്യാപനത്തിൻ്റെ അടിസ്ഥാനതത്വങ്ങളെക്കുറിച്ചുള്ള ക്ലാസ്സാണ് സാർ എടുത്തത്...
◆ Known to unknow
(അറിയുന്നതിൽ നിന്നും അറിയാത്തതിലേക്ക്)
ഒരു പുതിയ പാഠം പഠിപ്പിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ മാർഗ്ഗം കുട്ടികൾക്ക് ശരിയായി അറിയാവുന്ന വസ്തുക്കൾ പറഞ്ഞ് അവർക്കറിയാത്ത കാര്യങ്ങളിലേക്ക് കടക്കുക എന്നതാണ്..
Teacher - friend - philosopher - guide
തത്വചിന്താപരമായ അറിവുള്ള ആളായിരിക്കണം അധ്യാപകൻ..
Teacher as a social engineer
അടുത്ത സെക്ഷനിൽ ജോജു സാർ ഓൺലൈൻ അസൈൻമെൻ്റിനുള്ള വിഷയങ്ങളും അത് എങ്ങനെ ചെയ്യണമെന്നുള്ള നിർദ്ദേശങ്ങളും നൽകി...
ഉച്ചയ്ക്ക് ശേഷം ലൈബ്രറിയിൽ പോയി അസൈൻമെൻ്റ് ചെയ്യാനുള്ള റഫറൻസുകൾ നോക്കി..തുടർന്നും ജോജു സാർ തന്നെയാണ് ക്ലാസെടുത്തത്...
Technology in education and education in technology എന്ന വിഷയത്തെക്കുറിച്ചാണ് സാർ സംസാരിച്ചത്..
Technology of education refers to the principles and techniques teacher uses in making learning effective like giving reinforcement, making class child - centred etc...
Educational technology is the application of scientific method and techniques.
- Lulla
Scope of Educational technology:
◆ Spelling out Educational goals and objectives
◆ Curriculum development
◆ Developing Human resources
◆ Developing strategies
◆Developing information
resources
◆ Developing Communication
devices.
വൈകുന്നേരം 6 :12 ന് insight in-depth പ്രോഗ്രാമിൽ പങ്കെടുത്തു.. Indicator of Teacher Effectiveness എന്നതായിരുന്നു ഇന്നത്തെ വിഷയം... വളരെ അറിവ് പകർന്നു നൽകുന്ന ഒരു സെക്ഷനായിരുന്നു ഇത്..