December 21✨

ഇന്നത്തെ ആദ്യത്തെ സെക്ഷൻ ഗ്രൂപ്പ് ഡിസ്ക്ഷൻ ആയിരുന്നു... ജോജു സാറിൻ്റെ നേതൃത്വത്തിലാണ്  ഡിസ്ക്ഷൻ നടന്നത്.. Cyber crimes and way to prevent them എന്ന വിഷയത്തിൽ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു കൊണ്ടാണ് ഡിസ്ക്ഷൻ നടന്നത്... ഓരോ ഗ്രൂപ്പിലും ഒരു ലീഡറും ഒരു റിപ്പോർട്ടറും ഒരു സെക്രട്ടറിയും  ഉണ്ടായിരുന്നു... ഓരോ ഗ്രൂപ്പിലെയും അംഗങ്ങൾ അവരവരുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു... ഓരോ ഗ്രൂപ്പും ചർച്ച ചെയ്ത് തയാറാക്കിയ റിപ്പോർട്ട്  അടുത്ത ക്ലാസ്സിൽ അവതരിപ്പിക്കണമെന്ന് സർ  നിർദ്ദേശിച്ചു... 
Misuse side of internet;
     Identity theft
     Morphing
     Piracy
    Cyber Bullying
    Phishing
    Cyber terrorism
    Fake ads
    Hacking
    Pronography
    Psychological issues
    Fake multiple accounts
    Spyware and malware
    Pranks

അടുത്ത സെക്ഷൻ മായ ടീച്ചറായിരുന്നു കൈക്കാര്യം ചെയ്തത്.. qualities and competencies of a teacher എന്ന വിഷയമാണ് ടീച്ചർ പഠിപ്പിച്ചത്.. 

 "An average teacher tells,
 The good teacher explains,
 The superior teacher demonstrates,
  An Excellent teacher inspire."
                - william Arthur ward

 Qualities of a teacher
        Physical and mental health
         IQ , EQ, SQ
        Integrity and punctuality
        Impartiality
തുടർന്ന് ലൈബ്രറിയിൽ പുസ്തകങ്ങൾ എടുത്തു...
ഉച്ചയ്ക്ക് ശേഷം നമ്മളെല്ലാവരും   ഒരുമിച്ചിരുന്ന് മാത്തമാറ്റിക്സ് ഓപ്ഷണൽ നടത്തുന്ന X'mas Card making competition - ൽ
 പങ്കെടുത്തു... എല്ലാവരും ഒന്നിച്ച് ചേർന്ന് നല്ലൊരു ക്രിസ്മസ് കാർഡ് നിർമ്മിച്ചു...

  അടുത്ത സെക്ഷൻ കൈകാര്യം ചെയ്തത് ജോജു സാറായിരുന്നു.. ഒരു e -content എങ്ങനെ നിർമ്മിക്കണമെന്നതിനെ ക്കുറിച്ചായിരുന്നു സാർ ക്ലാസെടുത്തത്.. വിദ്യാർത്ഥികൾക്ക് പ്രചോദനപ്രദമായിട്ടുള്ള ചില വീഡിയോകളും നമുക്ക് കാണിച്ചു തന്നു... ഒരു e - Content  തയ്യാറാക്കുമ്പോൾ ക്യാമറ, പശ്ചാത്തല സംഗീതം, ശബ്ദം  ഇതിനൊക്കെ എത്രത്തോളം  പ്രാധാന്യമുണ്ടെന്ന് ഉദാഹരണസഹിതം സർ വ്യക്തമാക്കി തന്നു... നമുക്ക് എളുപ്പത്തിൽ മനസിലാക്കാനായി വീഡിയോകൾ കാണിച്ചാണ് സർ 
e- content നെക്കുറിച്ച് പറഞ്ഞത്...

Popular posts from this blog

മഴവില്ലിൻ്റെ ചേല്🌈🌈🌈

ആരവം🎉🥳🥳🥳