Change your self and inspire others
ഇന്നത്തെ ആദ്യത്തെ സെക്ഷൻ മായ ടീച്ചറായിരുന്നു ക്ലാസ് എടുത്തത്... Functions of Education എന്ന വിഷയമാണ് ടീച്ചർ പഠിപ്പിച്ചത്...
The Functions of Education are individual development, Cultural development, social development, Knowledge, physical and mental health,Ideal citizenship,Character and national integration..
Change your self and inspire others..
തുടർന്ന് ഷാഫി സാറാണ് അടുത്ത സെക്ഷൻ കൈകാര്യം ചെയ്തത്.. പരീക്ഷയ്ക്ക് എങ്ങനെയൊക്കെ തയ്യാറെടുക്കാമെന്നതിനെക്കുറിച്ച് സാർ പറഞ്ഞു തന്നു.. അതിനുള്ള പ്രധാന മാർഗങ്ങളാണ്;
Perspective, syllabus Analysis, Time table, previous Questions
( Mock test), Focus on Concept, Avoid Mistakes, Combine Study, self- Evaluation, Stay positive and confident..
'എന്നെ ചെളിയിൽ പുതച്ചാലും ഇരുട്ടിൽ മൂടിയാലും ഞാൻ വളരുക തന്നെ ചെയ്യും വെളിച്ചത്തിലേയ്ക്ക്'
If you change the way you look at things
the things you look at change..
ഉച്ചയ്ക്ക് ശേഷം നമ്മുടെ ഓപ്ഷണലിൻ്റെയും സോഷ്യൽ സയൻസിൻ്റെയും Talent Hunt പ്രോഗ്രാം ഉണ്ടായിരുന്നു.. പാട്ടും ഡാൻസുമെല്ലാം കൊണ്ട് ആരവും ഊർജസ്വലവുമായിരുന്നു Talent Hunt.. പാട്ടുപാടാനും ഡാൻസ് ചെയ്യാനും മെമ്മിൽ പങ്കെടുക്കാനുമെല്ലാമുള്ള അവസരം ലഭിച്ചു.. വളരെ നല്ലൊരു ദിനമായിരുന്നു ഇന്ന്...