ASSEMBLY DAY

ഇന്ന് മാത്തമാറ്റിക്സ് ഓപ്ഷണലിൻ്റെ  നേതൃത്വത്തിലുള്ള അസംബ്ലി ആയിരുന്നു നടന്നത്... ബഹുമാനപ്പെട്ട പ്രിൻസിപ്പലിൻ്റെ അഭാവത്തിൽ  ജോജു സർ അസോസിയേഷൻ ലോഗോ DYUTHI പ്രദർശിപ്പിച്ചു.. അതിനുശേഷം  സാർ  നല്ലൊരു  സന്ദേശവും പകർന്നു തന്നു... 
ആദ്യത്തെ  സെക്ഷൻ  ഓപ്ഷണൽ ക്ലാസായിരുന്നു.. 
അടുത്ത സെക്ഷനിൽ മായ ടീച്ചർ  qualities and competencies of a teacher എന്ന വിഷയമാണ് ചർച്ച ചെയ്തത്... 
    ◆ Take a break
    ◆ Change your Routine
    ◆punctuality
    ◆ Tolerance
    ◆ Empathy
    ◆ Encourage
    ◆ Creative
    ◆Interacting style
ഉച്ചയ്ക്കുശേഷം ആൻസി ടീച്ചറായിരുന്നു ക്ലാസെടുത്തത്.. ആൻസി ടീച്ചർ principles of Development and educational implications എന്ന വിഷയമാണ് പഠിപ്പിച്ചത്...
 

Popular posts from this blog

മഴവില്ലിൻ്റെ ചേല്🌈🌈🌈

ആരവം🎉🥳🥳🥳