കോളേജിലൊരു പച്ചക്കറിത്തോട്ടം🌱🌿
ഇന്ന് വളരെ സന്തോഷമുള്ള ഒരു ദിനമായിരുന്നു... ബഹുമാനപ്പെട്ട പ്രിൻസിപ്പൽ സാറിൻ്റെയും മറ്റു അധ്യാപകരുടെയും നേത്വത്യത്തിൽ വിദ്യാർത്ഥികളെല്ലാവരും ചേർന്ന് കോളേജിൽ ഒരു പച്ചക്കറിത്തോട്ടമൊരുക്കി... വളരെ നല്ലൊരു അനുഭവമായിരുന്നു... എല്ലാവരും ഒന്നിച്ച് ചേർന്ന് വഴുതനയും തക്കാളിയും മുളകുമെല്ലാം നട്ടു... എല്ലാവരും ഉത്സാഹത്തോടെ തങ്ങൾ നട്ട തൈകൾക്ക് വെള്ളം ഒഴിച്ചു.... പച്ചക്കറിത്തോട്ടത്തിൻ്റെ ഹരിതാഭ ഭംഗി കോളേജിൻ്റെ സൗന്ദര്യം ഒന്നുകൂടി വർദ്ധിപ്പിച്ചു...