Last day

സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിൻ്റെ അവസാന ദിനം....
വളരെ നല്ല ടീച്ചിംങ് അനുഭവമായിരുന്നു പട്ടം സെൻ്റ് മേരീസ് സ്കൂളിൽ നിന്ന് ലഭിച്ചത്... തുടർന്നുള്ള ബി.എഡ്. പഠനത്തിന് ഇതൊരു മുതൽക്കൂട്ടാണെന്ന് നിസ്സംശയം പറയാൻ കഴിയും...